കൃഷ്ണവൃക്ഷത്തണൽ
മനസ്സിൽകൃഷ്ണച്ചെടികളോടൊപ്പംതഴച്ചുവളരുന്നഅസുരസ്വഭാവമുള്ളകളകൾപറിച്ചുമടുത്തുകൃഷ്ണ. എത്രശ്രമിച്ചാലുംകൃഷ്ണചിന്തകളല്ലാത്തചിന്തകൾ മനസ്സിൽനുഴഞ്ഞുകയറുന്നു. ഭൌതികചിന്തകൾക്ക്കൃഷ്ണനാമമാകുന്നകവചത്തിനേയുംകീറിമുറിച്ച്പൊങ്ങിവരാൻ ശക്തിയുണ്ടെന്നോ? അറിയാം. ഞാൻതന്നെനാമംചേർത്ത്തുന്നിവെച്ചഈകവചത്തിന്കട്ടിയുംഇഴതൂർമ്മയുംഇല്ല. ആഹസ്തപങ്കജങ്ങൾചേർത്ത്ഒന്ന്എന്നെസഹായിക്കൂ. ഈപ്രപഞ്ചത്തിന്റെമുഴുവൻഊടുംപാവുംആയിവർത്തിക്കുന്നഅങ്ങക്ക്, എന്റെഈനാമകവചംകുറ്റമറ്റതാക്കാൻഎന്തുവിഷമം? കരുണചൊരിയൂകൃഷ്ണ! പിന്നേയുംപിന്നേയുംനാമപുഷ്പങ്ങൾആപാദങ്ങളിൽ സമർപ്പിച്ചപ്പോൾഒരത്ഭുതമുണ്ടായി. പാദങ്ങളിൽകണ്ണീരോടെകുമ്പിട്ടുനില്ക്കുന്നഎന്റെമനസ്സിൽഞാനർപ്പിച്ചഅതേപുഷ്പങ്ങളാൽതീർത്തവനമാലയുംധരിച്ച്അതാകൃഷ്ണൻപുഞ്ചിരിതൂകിനിറഞ്ഞുനില്ക്കുന്നു. നാമമാഹാത്മ്യംതന്നെ! ഏതുകളകൾക്കിടയിലും
കൃഷ്ണനാമംവിതച്ചാൽവളരും, വളർന്ന്പന്തലിക്കും. കുളിരേകുന്നഎന്റെകൃഷ്ണവ്യക്ഷമേ, സദാഎന്നെഈതണലിൽനിർത്തണേ
Comments
Post a Comment