കൃഷ്ണദർശനം
ഈശ്വരനെകണ്ടുകഴിഞ്ഞ്സ്നേഹിക്കുകയല്ല, കലവറയില്ലാതെസ്നേഹിച്ച്ദർശനംലഭിക്ക്കുകയാണ്വേണ്ടതെന്ന്എവിടെയോവായിച്ചത്ഓർമ്മവന്നു. ശരിയാണ്, നാരദമുനിയുടെപൂർവ്വജന്മത്തിലെഅഞ്ചുവയസ്സായദാസീപുത്രനുംധുവനുംപ്രഹ്ളാദനുമൊക്കെഅതല്ലേ. ചെയ്തത്?
കൃഷ്ണ, ഒരേഒരുപ്രാവശ്യംദർശനം തരൂഎന്നൊക്കെഒരുദിവസംമറഞ്ഞുനില്ക്കുന്നകൃഷ്ണനോട്ഞാൻപറഞ്ഞു. കുറേനേരംകൃഷ്ണൻമൌനംപാലിച്ചു. പിന്നെഎനിക്കേറ്റവുംപ്രിയംകരമായ, ആപൌരുഷവും, സ്നേഹവും, കാരുണ്യവും' നിശ്ചയദാർഢ്യവുംഒക്കെതികഞ്ഞശബ്ദത്തിൽ, സൌമ്യമായസ്വരത്തിൽ, കൃഷ്ണൻപറയുന്നപോലെതോന്നി:
"നീഒരമ്മയല്ലേ? കാണാതെസ്നേഹിക്കാൻനിനക്കറിയാമല്ലോ? നിന്റെകുട്ടികൾവയറ്റിൽഊറിയെന്നറിഞ്ഞദിനംമുതൽ നീഅവരെകണ്ടിരുന്നില്ലെങ്കിലുംസ്നേഹിക്കാൻതുടങ്ങിയില്ലേ? അതുപോലെകരുതിയാൽമതി. മറ്റൊന്ന്, നീവായുവിനെകണ്ടിട്ടുണ്ടോ? ഇല്ലല്ലോ? എങ്കിലുംആവായുവാണ്നിന്റെപ്രാണവായു. ഒരുനിമിഷംനീഅതിനെപിരിയാൻആഗ്രഹിക്കുന്നില്ല.അത്രസ്നേഹമാണ്. ഒന്നുമനസ്സിലാക്കൂ, ആപ്രാണവായുഎന്റെനിശ്വാസമാണ്, ഞാൻതന്നെയാണ്. ആകാശമെടുക്കൂ. നിന്റെഉള്ളിലുംപുറത്തുംനിറഞ്ഞുനില്ക്കുന്ന, കാണാൻകഴിയാത്തആകാശമില്ലാതെഈപ്രപഞ്ചമോനീയോഉണ്ടോ? ആആകാശവുംഞാൻ. ജീവാമൃതമായജലവുംഞാൻ, നിൻറെയുള്ളിലെജoരാഗ്നിയുംഞാൻ, അവസാനമായിനീസ്ഥിതിചെയ്യുന്നമണ്ണുംഞാൻ. ഞാൻവിരാട്സ്വരൂപനായിനിനക്ക്സദാദർശനംതന്നുകൊണ്ടിരിക്കുന്നു.. പുഴകൾരക്തധമനികൾ, മേഘംഎന്റെമുടി, അങ്ങനെപോകുന്നു. മറ്റൊരുപരമരഹസ്യംകൂടി:
നീ"ഞാൻ" എന്നുപറയുന്നആവ്യക്തിയുംഞാൻ. പോരേ?"
മതികൃഷ്ണ, മതി. കാണാത്തകൃഷ്ണനെ, കണ്ണിന്റെകണ്ണായകണ്ണനെ, പ്രപഞ്ചാകാരനായഭഗവാനെഞാൻവീണ്ടുംവീണ്ടുംനമസ്കരിച്ചു. എന്റെസങ്കല്പത്തിലുള്ള ശ്യാമസുന്ദരൻഅതാഹൃദയകുഹരത്തിൽഇതൊക്കെകണ്ട്ആഹൃദ്യമായചിരിയോടെനില്ക്കുന്നു.
Comments
Post a Comment